¡Sorpréndeme!

സമരം അക്രമത്തിലേക്ക് മാറാൻ കാരണം CPM എന്നും KSU | KSU Against VD Satheeshan

2023-12-11 24 Dailymotion

KSU against VD Satheeshan | മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന് എതിരെ കല്ലേറ് ഉണ്ടായപ്പോ ഉടലെടുക്കാത്ത വികാരമോന്നും ചെരുപ്പേറിൽ പിണറായി ക്ക് ഉണ്ടാകേണ്ടതില്ല....! ജനാധിപത്യ രീതിയിൽ സമരം നടത്തിയ കെഎസ്‌യു പ്രവർത്തകരെ സിപിഎമ്മിന്റെ ക്രിമിനൽ സംഘം വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ, അതിനെതിരെ ചെറുത്തുനിൽപ്പ് തീർക്കാനും, പ്രതിഷേധം കടുപ്പിക്കുകയും തന്നെയാണ് വേണ്ടത്....!

#KSU #CPIM #VDSatheeshan

~HT.24~ED.23~PR.260~